രജനി സര്‍ന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്നു!!

യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ആര്‍ഡിഎക്‌സ്’ തിയ്യേറ്ററില്‍ നിറഞ്ഞ സദ്‌സസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം തന്നെ 50 കോടി കലക്ഷന്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞു. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴകത്ത് രജീകാന്ത് ചിത്രം ജയിലറിന്റെ ആഘോഷമാണ് നടക്കുന്നത്. വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ സംവിധായകനും നായകനും കോടികളുടെ സമ്മാനമാണ് നിര്‍മ്മാതാക്കളായ കലാനിധിമാരന്‍ സമ്മാനിച്ചത്. ചെക്കും ആഢംബരകാറുകളുമാണ് രജനീകാന്തിനും നെല്‍സണിനും സമ്മാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആര്‍ഡിഎക്‌സിന്റെ വിജയത്തിനിടയില്‍ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്.

‘ജയിലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും..

ഇന്നലെ പറയാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ. ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോര്‍ഷെ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്നാ കേള്‍ക്കുന്നെ.’- എന്നാണ് ആന്റണി വര്‍ഗീസിന്റെ കുറിപ്പ്. നീരജ് മാധവിനും ഷെയ്ന്‍ നിഗത്തിനും ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ അടുത്ത് നില്‍ക്കുന്ന ചിത്രവും ആന്റണി പങ്കുവച്ചിട്ടുണ്ട്.

Anu

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

39 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

2 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago