സഹോദരിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞു വേദനിപ്പിച്ചു, താൻ വാങ്ങിയ പണം തിരികെ നൽകി, ജൂഡിന്റെ വാക്കുകളോട് പ്രതികരിച്ചു കൊണ്ട് പെപ്പെ

സിനിമയിൽ നിന്നും പത്തുലക്ഷം രൂപ അട്വവൻസ്‌ വാങ്ങി തന്റെ പെങ്ങളുടെ വിവാഹം നടത്തിയെന്നും,അതിനു ശേഷം താൻ ആ സിനിമയിൽ നിന്നും പിന്മാറിയെന്നും ജൂഡിന്റെ പ്രസ്‌താവനക്കെതിരെ ഇപ്പോൾ തെളിവുകളുമായി രംഗത്ത് എത്തി നടൻ ആന്റണി വര്ഗീസ് പെപ്പെ. വ്യകതിപരമായ അഭിപ്രായം സഹിക്കുന്നതിനപ്പുറമെന്നു നടൻ പറയുന്നു. തന്റെ ഭാഗത്തു ന്യായം ഉള്ളതുകൊണ്ടാണ് താൻ ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും നടൻ പറയുന്നു.

ജൂഡിനെ തന്നെകുറിച്ചു എന്തും പറയാം, എവിടെയും പറയാം. ജൂഡ് സഹോദരിയുടെ വിവാഹത്തിനു പത്തുലക്ഷം വാങ്ങിച്ചു എന്നുള്ള പ്രസ്ഥവന് തന്റെ അമ്മയെയും സഹോദരിയെയും ഒരുപാടു വേദന ഉണ്ടാക്കിച്ചു, അവർക്കു പുറത്തിറങ്ങാൻ ബുദ്ധിമുട്ടു ഉണ്ടാക്കി. നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കും നടൻ ചോദിക്കുന്നു. ഇനിയും അതിൽ വ്യക്തത വരുത്തണം.

2018  എന്ന ചിത്രത്തിന്റെ വിജയ൦ അദ്ദേഹം ദുരുപയോഗം ചെയ്യ്തു, എന്തുകൊണ്ട്  വര്ഷങ്ങള്ക്ക്  മുൻപ് ചെയ്യ്ത കാര്യം ആ സമയത്തു പറയതിരുന്നോ, എനിക്ക് അദ്ദേഹത്തോട് ഒരു വെറുപ്പുമില്ല, എന്നാൽ അദ്ദേഹം എന്നെ കുറിച്ച് ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല. ഇപ്പോൾ ജൂഡിന്റെ പേരിൽ അമ്മ കേസ് നൽകിയിട്ടുണ്ട്. അവരുടെ വിഷമം കൊണ്ടാണ് അങ്ങനെ കേസ് നൽകിയത്. അതുപോലെ താൻ വാങ്ങിയ പണം തിരിച്ചു നൽകിയ രേഖകളും ആന്റണി മാധ്യമത്തിന് മുന്നിൽ നിരത്തി, പണം വാങ്ങിച്ചു ഒരുവർഷത്തിനുള്ളിൽ തിരികെ നൽകിയിരുന്നു അതുപോലെ ഇപ്പോൾ ആ സംഭവം കഴിഞ്ഞു മൂന്നു വര്ഷം കഴിഞ്ഞാണ് ജൂഡ് ഈ കാര്യം വെളിപ്പെടുത്തുന്നതും.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago