കനക കുന്നിൽ സംസ്ഥാന സർക്കാര ടൂറിസം വകുപ്പിന്റെ ഭാഗമായി നടത്തിയ പരുപാടിയിൽ നടൻ പെപ്പെ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ഈ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഒരു വേൾഡ് കപ്പിനെ പോയ ഫീലിങ്ങാണ് ലഭിക്കുന്നതെന്നും, അതിൽ വലിയ സന്തോഷം തോന്നുന്നു, ഈ പരിപാടിയുടെ മുഖ്യ അതിഥികൾ ആർ ഡി എക്സിന്റെ ഭാഗമായ ആന്റണി വര്ഗീസ് പെപ്പയും, നീരജ് മാധവും, ഷെയിൻ നിഗവും ആയിരുന്നു
ശരിക്കും പറഞ്ഞാൽ ഇങ്ങനൊരു വേദിയിൽ സംസാരിക്കാൻ തന്നെ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നാണ് നടൻ പറയുന്നത്. ശരിക്കും ഇവിടെ ഇത്രയധികം ജനങ്ങൾ വന്നപ്പോൾ വേൾഡ് കപ്പിനെ പങ്കെടുത്ത പ്രതീതിയും, അതുപോലെ മെസ്സിയെയും, റൊണാൾഡിനെയും, നെയ്മറിനെയും കണ്ട സന്തോഷമാണ് ഇപ്പോൾ മനസിൽ തോന്നുന്നതെന്നും പെപ്പെ പറഞ്ഞു.
കുറച്ചു നാളുകൾക്ക് മുൻപ് ഖത്തർ വേൾഡ് കപ്പ് കാണാൻ പോയിരുന്നു അവിടെ വെച്ച് റൊണാൾഡോയെയും,മെസ്സിയെയും, നെയ്മറിനെയും കണ്ടപ്പോൾ ഉണ്ടായ അതെ സന്തോഷമാണ് ഇവിടെ എത്തിയപോളും കണ്ടത്. നിങ്ങളുടെ കയ്യടികൾ കേട്ടപ്പോൾ എന്തുപറയണമെന്നു അറിയില്ല, ആർ ഡി എക്സിനെ നിങ്ങൾ നെഞ്ചിലേറ്റിയതിനെ ഒരുപാടു നന്ദി ഉണ്ട്, അതുപോലെ ടൂറിസം വകുപ്പ് മന്ത്രി റിയാസ് ഖാൻ സാറിനും ഈ അവസരത്തിൽ നന്ദി പറയുകയാണ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…