ഇവിടെ വന്നപ്പോൾ ഒരു വേൾഡ് കപ്പിനെ പോയ ഫീലാണ് ലഭിച്ചത് വളരെ സന്തോഷം, പെപ്പെ 

കനക കുന്നിൽ സംസ്ഥാന സർക്കാര ടൂറിസം വകുപ്പിന്റെ ഭാഗമായി നടത്തിയ പരുപാടിയിൽ നടൻ പെപ്പെ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ഈ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഒരു വേൾഡ് കപ്പിനെ പോയ…

കനക കുന്നിൽ സംസ്ഥാന സർക്കാര ടൂറിസം വകുപ്പിന്റെ ഭാഗമായി നടത്തിയ പരുപാടിയിൽ നടൻ പെപ്പെ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ഈ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഒരു വേൾഡ് കപ്പിനെ പോയ ഫീലിങ്ങാണ് ലഭിക്കുന്നതെന്നും, അതിൽ  വലിയ സന്തോഷം തോന്നുന്നു, ഈ പരിപാടിയുടെ മുഖ്യ അതിഥികൾ ആർ ഡി എക്സിന്റെ ഭാഗമായ ആന്റണി വര്ഗീസ് പെപ്പയും, നീരജ് മാധവും, ഷെയിൻ നിഗവും ആയിരുന്നു

ശരിക്കും പറഞ്ഞാൽ ഇങ്ങനൊരു വേദിയിൽ സംസാരിക്കാൻ തന്നെ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നാണ് നടൻ പറയുന്നത്. ശരിക്കും ഇവിടെ  ഇത്രയധികം ജനങ്ങൾ വന്നപ്പോൾ വേൾഡ് കപ്പിനെ പങ്കെടുത്ത പ്രതീതിയും, അതുപോലെ മെസ്സിയെയും, റൊണാൾഡിനെയും, നെയ്‌മറിനെയും  കണ്ട സന്തോഷമാണ് ഇപ്പോൾ മനസിൽ തോന്നുന്നതെന്നും പെപ്പെ പറഞ്ഞു.

കുറച്ചു നാളുകൾക്ക് മുൻപ് ഖത്തർ വേൾഡ് കപ്പ് കാണാൻ പോയിരുന്നു അവിടെ വെച്ച് റൊണാൾഡോയെയും,മെസ്സിയെയും, നെയ്‌മറിനെയും കണ്ടപ്പോൾ ഉണ്ടായ അതെ സന്തോഷമാണ് ഇവിടെ എത്തിയപോളും കണ്ടത്. നിങ്ങളുടെ കയ്യടികൾ കേട്ടപ്പോൾ എന്തുപറയണമെന്നു അറിയില്ല, ആർ ഡി എക്‌സിനെ നിങ്ങൾ നെഞ്ചിലേറ്റിയതിനെ ഒരുപാടു നന്ദി ഉണ്ട്, അതുപോലെ ടൂറിസം വകുപ്പ് മന്ത്രി റിയാസ് ഖാൻ സാറിനും ഈ അവസരത്തിൽ നന്ദി പറയുകയാണ്.