വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ ഇതൊക്കെയാണ്, മനസ്സ് തുറന്ന് ആണ് സിത്താര!

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്  അനുസിത്താര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒരിക്കൽ മലയാളത്തിന്റെ സുന്ദരിയായ താരമാണ് അനുസിത്താര എന്ന് നേരത്തെ ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്

Anusithara about film

അടുത്തിടെ താരം എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ അതിഥി ആയി അനുസിത്താര എത്തിയിരുന്നു. അവിടെ വെച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് വിഷ്ണുവിനെ കുറിച്ച് താരം പറഞ്ഞു, വിഷ്ണു ഫോട്ടോഗ്രാഫർ ആണെങ്കിലും ഞാൻ അധികം ഫോട്ടോകൾക്ക് ഒന്നും പോസ്സ് ചെയ്യാറില്ല. വിഷ്ണുവിന്റെ ക്യാമെറയ്ക്ക് മുന്നിൽ നില്ക്കാൻ എനിക്ക് എന്തോ മടിയാണ്. മനസ്സിലുള്ള വികാരം എന്ത് ആണെങ്കിലും അത് സങ്കടം ആയാലും സന്തോഷം ആയാലും അതികം മുഖത്ത് പ്രകടിപ്പിക്കാത്ത ആളാണ് വിഷ്ണു. വിവാഹഫോട്ടോയിൽ പോലും വിഷ്ണു ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ്. ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കടിക്കാറുണ്ട്. ഞങ്ങൾക്ക് വഴക്കുണ്ടാക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. എന്നാൽ ആ വഴക്കുകൾ ഒന്നും അധികം നീണ്ടുപോകാറുമില്ല എന്ന് അനുസിത്താര പറഞ്ഞു.

കാവ്യ മാധവനെ പോലെ ഇരിക്കുവാനെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ അത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് ഇത് വരെ മനസ്സിലായില്ല. കാരണം കാവ്യ മാധവന്റെ കണ്ണ് ആയാലും മൂക്ക് ആയാലും എല്ലാം വളരെ മനോഹരം ആണ്. കാവ്യ മാധവന്റെ അടുത്ത് നിൽക്കാനുള്ള സൗന്ദര്യം പോലും എനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആളുകളുടെ സ്നേഹം കൊണ്ടാകും അവർക്ക് തോന്നുന്നത് എന്നും അനുസിത്താര പറഞ്ഞു.

 

 

 

 

 

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago