മലയാളത്തിലെ ഒരു സിംപിൾ നടിയാണ് അനുസിതാര, ഇപ്പോൾ താരം സിനിമയെ കുറിച്ചും, തന്റെ ഇഷ്ടനടന്മാരെ കുറിച്ചും തുറന്നു പറയുകയാണ്, ഒരിക്കലും താൻ പ്രതീഷിച്ചതല്ല നാളെ താനൊരു സിനിമ നടിയാകുമെന്ന്, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് പത്തുവർഷം തികയുകയാണ് അതിൽ വളരെ സന്തോഷമുണ്ട്, കുട്ടികാലം മുതൽ സിനിമ കാണാനും അതിൽ അഭിനയിക്കാനും ആഗ്രഹം ഉണ്ടായിരുന്നു അനു പറയുന്നു.
ആ സമയത്തു ആരെങ്കിലും എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ ടീച്ചർ ആകാനാണിഷ്ടം എന്നു പറഞ്ഞിട്ടുണ്ട്, എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഒരു നടിയെന്ന സ്വപനം ഉണ്ടായിരുന്നു, തന്റെ കഥപാത്രങ്ങളിൽ കൂടുതൽ ഇഷ്ട്ടപെട്ട കഥപാത്രങ്ങൾ ആണ് രാമന്റെ ഏദൻതോട്ടം യെന്ന ചിത്രത്തിലെ മാലിനി, അതുപോലെ ക്യാപ്റ്റനിലെ അനിത, എന്നാൽ മാലിനിയാണ് കൂടുതൽ ഇഷ്ട്ടം, ഒരുപാടു ആസ്വദിച്ചു ചെയ്യ്ത കഥപാത്രം,
എന്നിൽ നിന്നും വളരെ അകലെ ആയിരുന്നു സിനിമ എന്നാഗ്രഹം, എന്നാൽ അത് തന്നിലേക്ക് എത്തി, അതിൽ ഒരുപാടു സന്തോഷമുണ്ട്, അതുപോലെ തന്റെ ഇഷ്ട്ട നടന്മാർ ആയിരുന്നു ലാലേട്ടനും, മമ്മൂക്കയും, എന്നാൽ ഇരുവരുടെയും കൂടെ അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട് അത് വലിയ ഭാഗ്യമായാണ് താൻ കാണുന്നതും, അതുപോലെ സിനിമയിൽ നിന്നും തനിക്ക് നല്ല സൗഹൃദങ്ങളും ലഭിച്ചിട്ടുണ്ട് അനുസിത്താര പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…