പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുപമ പരമേശ്വരൻ, നടിയുടെ പുതിയ ചിത്രമാണ് ‘തില്ലു സ്ക്വയർ’, ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് നടി അഭിനയിക്കുന്നത്, ചിത്രത്തിലെ നടിയുടെ ലിപ് ലോക്ക് രംഗങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഈ ചിത്രത്തിലെ തന്റെ ഗ്ലാമർ വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.
എനിക്ക് ഇത്രയും പ്രായമായി അതുകൊണ്ടു ഞാൻ വെത്യസ്ത വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്നു, എന്റെ 19മ ത്ത് വയസിൽ ആയിരുന്നു പ്രേമത്തിൽ അഭിനയിച്ചത് ഇപ്പോൾ 29 വയസായി, അതുകൊണ്ടു എനിക്ക് വെത്യസ്ത വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം, ഒരേ രീതിയിലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ എല്ലാവരും ചോദിക്കും ഒരേതരത്തിലുള്ള റോളുകളാണോ ചെയ്യുന്നതെന്നു
ഈ സിനിമയിലെ വേഷങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ചോദിക്കും എന്താണ് ഈ വേഷമെന്നു, പിന്നെ ഞാൻ എന്തുവാ വീട്ടിൽ തന്നെ ഇരിക്കണോ അനുപമ ചോദിക്കുന്നു, എനിക്ക് എല്ലാ വേഷങ്ങളും ചെയ്യാൻ വളരെ ഇഷ്ടമാണ് എന്നെ സംവിധായകൻ ഏല്പിച്ച വേഷം ഞാൻ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അനുപമ പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…