എല്ലാ വേഷങ്ങളും ചെയ്യാൻ എനിക്കിഷ്ട്ടമാണ്! പിന്നെ ഞാൻ  വീട്ടിൽ തന്നെ ഇരിക്കണോ, അനുപമ പരമേശ്വരൻ 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുപമ പരമേശ്വരൻ, നടിയുടെ പുതിയ ചിത്രമാണ് ‘തില്ലു സ്‌ക്വയർ’, ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് നടി അഭിനയിക്കുന്നത്, ചിത്രത്തിലെ നടിയുടെ ലിപ് ലോക്ക് രംഗങ്ങൾ എല്ലാം…

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുപമ പരമേശ്വരൻ, നടിയുടെ പുതിയ ചിത്രമാണ് ‘തില്ലു സ്‌ക്വയർ’, ചിത്രത്തിൽ ഗ്ലാമർ വേഷത്തിലാണ് നടി അഭിനയിക്കുന്നത്, ചിത്രത്തിലെ നടിയുടെ ലിപ് ലോക്ക് രംഗങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഈ ചിത്രത്തിലെ തന്റെ ഗ്ലാമർ വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

എനിക്ക് ഇത്രയും പ്രായമായി അതുകൊണ്ടു ഞാൻ വെത്യസ്ത വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്നു, എന്റെ 19മ ത്ത് വയസിൽ ആയിരുന്നു പ്രേമത്തിൽ അഭിനയിച്ചത് ഇപ്പോൾ 29 വയസായി, അതുകൊണ്ടു എനിക്ക് വെത്യസ്ത വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം, ഒരേ രീതിയിലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ എല്ലാവരും ചോദിക്കും ഒരേതരത്തിലുള്ള റോളുകളാണോ ചെയ്യുന്നതെന്നു

ഈ സിനിമയിലെ വേഷങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ചോദിക്കും എന്താണ് ഈ വേഷമെന്നു, പിന്നെ ഞാൻ എന്തുവാ വീട്ടിൽ തന്നെ ഇരിക്കണോ അനുപമ ചോദിക്കുന്നു, എനിക്ക് എല്ലാ വേഷങ്ങളും ചെയ്യാൻ വളരെ ഇഷ്ടമാണ് എന്നെ സംവിധായകൻ ഏല്പിച്ച വേഷം ഞാൻ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അനുപമ പറയുന്നു