നിവിൻ പോളിയ്ക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ.ചിത്രത്തിലെ മേരിയെന്ന ചുരുണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടിയ നിങ്ങൾ ആരും തന്നെ മറന്നു കാണില്ല. പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ് എന്ന മലയാള സിനിമയിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.
ഫാഷൻചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുന്നതിൽ പ്രത്യേക കഴിവാണ് അനുപമ പരമേശ്വരന്. ഇപ്പോളിതാ അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.’യെല്ലോ സ്യൂട്ടിൽ സ്റ്റൈലൻ ഫോട്ടോഷൂട്ടുമായാണ് ഇത്തവണ അനുപമ പരമേശ്വരൻ എത്തിയിരിക്കുന്നത്. ലളിതമായ മെയ്ക്കപ്പിൽ അതീവ സുന്ദരിയായിട്ടാണ് അനുപമയെ ചിത്രങ്ങളിൽ നിന്ന് കാണാൻ കഴിയുക.
മലയാളത്തിൽ പൊതുവേ സിനിമകൾ കുറവാണെങ്കിലും തെലുങ്ക് സിനിമകളിൽ സജീവമാണ് അനുപമ പരമേശ്വരൻ.തെലുങ്കിൽ സായ് ധരം തേജ,നാനി, രാം പോതിനേനി, ആശിഷ് എന്നി നായകയുടെ നായികയായി അനുപമ അഭിനയിച്ചിട്ടുണ്ട്. നടസാർവഭൗമ എന്ന സിനിമയിൽ പുനീത് രാജ്കുമാറിനൊപ്പം കന്നഡയിലും അനുപമ അരങ്ങേറ്റം കുറിച്ചു.ദുൽഖർ സൽമാനൊപ്പം മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.അനുപമ പരമേശ്വരന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം കാർത്തികേയ 2 ആണ്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…