തെന്നിന്ത്യൻ താരസുന്ദരിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന ഒറ്റ കാഥാപാത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടിയാണ് അനുഷ്ക ഷെട്ടി.അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴായി വന്നിരുന്നു എന്നാൽ തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളു എന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു.ഏറ്റവും മനോഹരമായ ബന്ധമായിരുന്നു അത് 2008ലായിരുന്നു അത്. ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോടൊരിക്കലും പറയാൻ പറ്റില്ല. കാരം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഐഡൻറിറ്റി വെളിപ്പെടുത്തുമായിരുന്നു എന്നാൽ പിരിയാമെന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാണ് എന്നാണ് അനുഷ്കഷെട്ടി പറഞ്ഞത്.
അനുഷ്ക ഷെട്ടി ചെറിയ ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രവുമായി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. നവീൻ പോളിഷെട്ടിയ്ക്കൊപ്പമാണ് താരം തിരിച്ചെത്തുന്നത്. പുതിയ പ്രൊജക്റ്റ് നിർമ്മിക്കുന്നത് യുവി ക്രിയേഷൻസാണ് . ചിത്രത്തിന് യുവി ക്രിയേഷൻസ് പ്രൊഡക്ഷൻ നമ്പർ 14 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.അൻവിത റവലി ഷെട്ടി എന്ന പാചകക്കാരിയായി ആയാണ് താപം ചിത്രത്തിൽ എത്തുന്നത്
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…