മലയാളത്തിലെ ശാലീന സുന്ദരിയായ നടിയാണ് അനു സിതാര. ബാലതാരമായി പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമകളിൽ എല്ലാം തന്നെ നാടൻ പെൺകുട്ടിയായി എത്തുന്ന താരം മലയാളികളുടെ പ്രിയ നടിയാണ് അനു സിത്താര.
അനു സിതാര ഇപ്പോൾ ഇസ്താംബുൾ ,തുർക്കി യാത്രയിലാണ് . തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഏറെ ജനശ്രദ്ധ നേടുകയാണ്. തുർക്കി നഗരത്തിലൂടെ മഴയിൽ കുട ചൂടി നടക്കുന്ന അനുവിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്ത്.
തുർക്കി സ്വദേശികളെപ്പോലെ വസ്ത്രം ധരിച്ചു തെരുവിലൂടെ നടക്കുന്ന അനുവിന്റെ ചിത്രങ്ങൾ പകർത്തിയത് ഭർത്താവ് വിഷ്ണുവാണ്. ദിവസങ്ങൾക്ക് മുൻപ് ഇസ്താംബുളിൽ വെച്ച് ആദ്യമായി മഞ്ഞ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെ തോന്നി. ഞാൻ വളരെ വികാരാധീനയായതിനാൽ കരയാൻ ആഗ്രഹിച്ചുവെന്നും താരം കുറിച്ചിരുന്നു. അതേ സമയം അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്. ടാം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…