മാറിടത്തിന്റെ വലിപ്പം കാരണം പലരും തുറിച്ച് നോക്കാറുണ്ട്

നിരവധി ആരാധകർ ഉള്ള താരമാണ് അന്വേഷി. അവതാരിക ആയും മോഡൽ ആയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആയും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി പരിപാടികൾ ആണ് അന്വേഷി അവതരിപ്പിച്ചത്. അവതരിപ്പിച്ച പരുപാടി എല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനും ആരാധകർ ഏറെയാണ്. പാട്ടുകൾ കേൾക്കാൻ ഏറെ ഇഷ്ട്ടമുള്ള താരം നല്ല ഒരു ഗായിക കൂടിയാണ്. അക്കാഡമിക്കലി ഇലക്ട്രിക്കൽ എൻജിനീയർ ആണ് അന്വേഷി. താൻ ചെയ്യുന്ന ഏതു മേഖല ആയാലും അതിൽ എല്ലാം തിളങ്ങാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മോഡലിംഗ് രംഗത്തും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ പലപ്പോഴും പല മോശം കമെന്റുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനു കാരണം താരത്തിന്റെ ശരീര ഘടന തന്നെയാണ്. വലിപ്പമേറിയ മാറിടമാണ് അന്വേഷിക്ക് ഉള്ളത്. അത് കൊണ്ട് തന്നെ പലപ്പോഴും പല മോശം കമെന്റുകളും താരത്തിന് നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെ എല്ലാം അതിന്റേതായ രീതിയിൽ ആണ് താരം എടുക്കുന്നതും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. പലപ്പോഴും താരം ക്യൂ ആൻഡ് എ സെക്ഷനിലും എത്താറുണ്ട്. അത്തരത്തിൽ ഒരു സെക്‌ഷനിൽ താരത്തിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു അന്വേഷി നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എങ്ങനെ ആണ് ഇത്ര വലിയ മാറിടം ഉണ്ടായത് എന്നും ഇത് കൊണ്ട് എന്താണ് ഗുണം എന്നും ആണ് ഒരു ആരാധകൻ തമാശ രൂപേണ ചോതിച്ചിരിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ മറുപടിയും താരം നൽകിയിരുന്നു. വലിയ മാറിടം കാരണം പലപ്പോഴും തനിക്ക് നേരെ ആളുകളുടെ തുറിച്ച് നോട്ടങ്ങളും പരിഹാസങ്ങളും മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യമൊക്കെ ആളുകൾ ഇങ്ങനെ തുറിച്ച് നോക്കുന്നത് കാണുമ്പോൾ ജാള്യത തോന്നുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള നോട്ടങ്ങൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നും ഇത് കൊണ്ട് ആകെ ഗുണം ഉള്ളത് എന്റെ മോഡലിംഗ് രംഗത്ത് മാത്രമാണ് എന്നും അന്വേഷി പറയുന്നു.

Devika Rahul