പല ഘട്ടത്തിലും തന്നെ അപമാനിച്ചിട്ടുണ്ട് സിനിമ മേഖലയിൽ. എങ്കിലും ഉയർത്തെഴുന്നേറ്റു താൻ അതൊന്നും കാര്യമാക്കാതെ അടുത്ത സ്റ്റെപ്പ് വെക്കാറുണ്ട് നടൻ അപ്പാനി ശരത് പറയുന്നു, പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ നേരിട്ട അപമാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല, മറക്കാത്തതുകൊണ്ടാണ് താൻ അടുത്ത സ്റ്റെപ്പ് വെക്കുന്നത്, അതുകൊണ്ടു താൻ പരാതി പറയാറില്ല. നമ്മൾ ചെയ്യേണ്ട ജോലികൾ ചെയ്താൽ മതി.
താൻ ഒരു സുപ്രഭാതത്തിൽ ഒരു കത്തുമായി ഈ മേഖലയിൽ എത്തിയ ആളല്ല, ഈ ഒരു മേഖലയിൽ താൻ അപമാനിതൻ ആകുമ്പോൾ ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്, ഞാൻ പട്ടിയെ പോലെ കരഞ്ഞ സംഭവങ്ങൾ ഉണ്ട്. 100 ഓളം താമസിക്കുന്ന ക്യാമ്പിൽ നിന്നും പോലും തന്നെ ഇറക്കിവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് നടൻ പറയുന്നു.
നാടകക്യാമ്പിൽ നിന്നും താമസിച്ചെത്തിയതിനെ തന്നെ ഒരുപാടു അപമാനിക്കുകയും, ഇറക്കിവിടുകയും ചെയ്യ്തിട്ടുണ്ട്, എന്നാൽ എന്തിനാണ് താമസിച്ചതെന്നു ആരും അന്ന്വേഷിക്കാറില്ല. താൻ ഇങ്ങോട്ട് വരാൻ വണ്ടിക്കൂലി പോലും കാണില്ല, വീട്ടിൽ ചില കാര്യങ്ങൾ ചെയ്യ്തു തീർക്കണം, ഇതൊന്നും ഇവർക്ക് മനസിലാകില്ല,, എന്നാൽ ഈ അപമാനം എല്ലാം താൻ സഹിക്കുന്നത് അടുത്ത നല്ലൊരു സ്റ്റെപ്പ് വെക്കാൻ കഴിയുമെന്നുള്ള വിശ്വാസം കൊണ്ടാണ്, വന്ന വഴികൾ നമ്മൾ ഒരിക്കലും മറക്കരുത്, അത് എനിക്ക് നിർബന്ധം ഉണ്ട് , അപ്പാനി ശരത് പറയുന്നു,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…