ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭ്രമയുഗം, ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന കഥപാത്രം ചെയ്യ്ത നടൻ ആണ് അർജുൻ അശോകൻ, ഇപ്പോൾ താരം ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ. രാഹുലേട്ടൻ തന്നോട് കഥ പറയാൻ വരുന്നു എന്നറിഞ്ഞപോൾ മുതൽ താൻ വളരെ എക്സൈറ്റഡ് ആയിരുന്നു, കാരണം അദ്ദേഹത്തിന്റെ ഭൂതകാലം എന്ന ചിത്രം കണ്ടു താൻ ഒരുപാട് ഭയപെട്ടതാണ് അർജുൻ അശോകൻ പറയുന്നു
അപ്പോൾ ആ തരത്തിലുള്ള ഒരു കഥയാകാം എന്ന് അറിയാം , അദ്ദേഹം തന്നോട് കഥ പറഞ്ഞു, ചിത്രത്തിൽ ഹീറോ മമ്മൂക്ക ആണെന്നും പറഞ്ഞു, കഥ കേട്ടപ്പോൾ ഒരുപാട് രസം തോന്നി, തന്റെ കഥപാത്രം ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യ്തു, എന്നാൽ അതിലും തനിക്ക് ഇഷ്ടപ്പെടാൻ കാരണം ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് കണ്ടാണ്, അതോടെ ഞാൻ ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു
സാധാരണ എനിക്ക് പ്രേതത്തെ പേടിയാണ്, പിന്നെ ഇതിലെ എന്റെ കഥപാത്രം വളരെ രസമുള്ള കഥാപാത്രമാണ്, എന്നാൽ ഇതിലൊക്കെ എന്നെ ഇഷ്ട്ടപെടുത്തിയത് മമ്മൂക്കയുടെ ലുക്ക് ആയിരുന്നു, അർജുൻ പറയുന്നു, ബ്ളാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്നാണ് റിലീസ് ആകുന്നത്, ഒരുപാട് പ്രേഷക പ്രതീക്ഷ പുലർത്തുന്ന ഒരു ചിത്രം തന്നെയാണ് ഭ്രമയുഗം, ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ കൂടതെ സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…