അച്ഛൻ ഹരിശ്രീ അശോകന്റെ പാതയിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് അർജുൻ അശോകൻ, നടന്റെ ആദ്യ ചിത്രങ്ങളെല്ലാം തന്നെ പരാജയം ആയിരുന്നെങ്കിൽ പിന്നീട് ഈ മേഖലയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞു, രോമാഞ്ചം എന്ന ചിത്രം മുതൽ അർജുൻ നെ നിരവധി സിനിമകൾ വന്നു ചേർന്ന്. എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തിനെ ഒരുപാടു തടസം ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് നടൻ.
നിഖിതയും താനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, പ്രണയം കുഴപ്പമില്ലാതെ മുന്നോട്ട് പോയി എന്നാൽ വിവാഹം വലിയ ബുദ്ധിമുട്ടായിരുന്നു, എന്റെ വീട്ടിൽ വിവാഹത്തിന് നല്ല സപ്പോർട്ട് ആയിരുന്നു, എന്നാൽ നികിതയുടെ വീട്ടിൽ നേരെ തിരിച്ചും കാരണം അവർ ജാതിയിൽ കുറച്ചു കൂടിയവർ ആയിരുന്നു. അതുകൊണ്ടു അവർ വിവാഹം കഴിക്കാൻ സമ്മതിക്കത്തില്ലായിരുന്നു, ‘
ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചു, എന്തായാലും ദൈവ സഹായം കൊണ്ട് അവളുടെ അച്ഛൻ സമ്മതിച്ചു അങ്ങനെ ആയിരുന്നു ഞങ്ങളുടെ വിവാഹം. എന്റെ ചേച്ചിയുടെയും പ്രണയവിവാഹം ആയിരുന്നു അതിനും ഞാൻ ആയിരുന്നു അവർക്ക് കൂട്ടുനിന്നത് അർജുൻ അശോകൻ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…