ഒരുപാട് ആഗ്രഹിച്ചു വെച്ച വീട് പാലുകാച്ചൽ കഴിഞ്ഞു മനസില്ലാ മനസോടെ വിറ്റു!കൂടാതെ അച്ഛന്റെ മദ്യപാനവും, അർജുൻ അശോകൻ

നടൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടൻ ആണ് അർജുൻ അശോകൻ, വീട്ടിലെ സാമ്പത്തികത ഇല്ലായ്‌മ ജീവിതം നരകിച്ച സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് അർജുൻ, ഈ ഒരു സ്റ്റേജിൽ നിൽക്കുന്ന സമയത്തു ആയിരുന്നു താൻ സിനിമയിലേക്ക് വരാൻ ശ്രമിച്ചത്. അച്ഛനെ സിനിമയിൽ അവസരം ഒന്നുമില്ല ആ സമയത്താണ് തനിക്ക് സിനിമയിൽ എത്താൻ ആഗ്രഹം ഉണ്ടായത്.

ആ സമയത്തു തനിക്കൊപ്പം നിന്നത് തന്റെ അമ്മയും, സഹോദരിയുമായിരുന്നു. അന്ന് ആഗ്രഹിച്ചു ഒരു വീട് വെച്ച് എന്നാൽ പാല് കാച്ചു കഴിഞ്ഞു ആ വീട് മനസില്ല മനസോടെ വിറ്റു. ആ സമയത്തു അച്ഛൻ മദ്യപാനവും തുടങ്ങി. ആ സമയത്തു സാമ്പത്തികമായി ബുദ്ധിമുട്ടി, ഞാൻ ആ സമയം ജീവിതത്തിന്റെ കയ്‌പേറിയ സമയം ആണെന്ന് പോലും മനസിലാക്കതെ ജീവിക്കുന്നു.

എന്നാൽ അച്ഛൻ പതിയെ എല്ലാം ബ്രേക്ക് ചെയ്യ്തു, ഞാൻ വീട്‍ന്നുള്ള ശ്രെധ കേന്ദ്രീകരിക്കാൻ തുടങ്ങി, അങ്ങനെയാണ് ഞാൻ പറവ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്, അതിനു ശേഷം മറ്റൊരു വീട് വെച്ച്തും  സഹോദരിയുടെ വിവാഹവും എല്ലാം. അർജുൻ അശോകൻ പറയുന്നു,

 

Suji