മിനി സ്ക്രീനിലും, ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ആര്യ ബാബു, ഇപ്പോൾ തന്നെ ചതിച്ച കാമുകനെ കുറിച്ചും അന്നത്തെ മാനസികാവസ്ഥയെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ. അയാൾ എന്നെ മനപ്പൂർവം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസ്സിലേക്ക് അയച്ചത്, കാരണം ആ സമയത്തു എന്റെ അച്ഛന്റെ മരണവും,പിന്നെ കുഞ്ഞിന്റെ കാര്യവും കൊണ്ട് എനിക്ക് ബിഗ് ബോസ്സിലേക്ക് പോകാൻ കുറച്ചു മടി ഉണ്ടായിരുന്നു, എന്നാൽ ജാൻ നിർബന്ധിച്ചാണ് താൻ ബിഗ് ബോസ്സിലേക്ക് പോയത്
അവിടെ എത്തിയാൽ പിന്നെ പുറംലോകവുമായി യാതൊരു കണക്ഷനുമില്ലല്ലോ, ഈ സമയം അയാൾ എന്നിൽ നിന്നും അകലാനുള്ള ശ്രമം ആയിരുന്നു നടത്തിയത്. അതൊരു ഉറപ്പല്ല എങ്കിലും അതായിരിക്കും സത്യം, താൻ ബിഗ്ബോസിന് വെളിയിൽ വന്നപ്പോൾ അയാൾ ഫോൺ വിളിച്ചാൽ എടുക്കില്ലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ട് ഞാൻ ആദ്യം അയാളെയാണ് വിളിക്കുന്നത്, എന്റെ കുഞ്ഞിനെ പോലുമല്ലാ, പക്ഷെ അയാൾ ഫോൺ എടുത്തില്ല, എന്റെ കൈയിൽ അയാളുടെ ആ നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു
പിറ്റേ ദിവസം എനിക്കൊരു കാൾ വന്നു അതയാൾ ആയിരുന്നു എന്നാൽ തന്റെ പഴയ ജാൻ അല്ലായിരുന്നു സ്നേഹമോ ഒന്നുമില്ലായിരുന്നു ആ സംസാരത്തിന്, ഞാൻ പറഞ്ഞു ജാൻ ഇന്നലെ മുതൽ വിളിക്കുകയാണ്, അപ്പോൾ അയാൾ പറഞ്ഞു ഞാൻ ഉറങ്ങുവായിരുന്നു അതാണ് എടുക്കാഞ്ഞത്എന്ന്, എന്നാൽ ബിഗ്ബോസിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഫോൺ കൈമാറുന്നതിന് മുൻപ് അയാളെ ഞാൻ വിളിച്ചു അന്ന് കുഴപ്പമുന്നുമില്ലായിരുന്നു പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സത്യത്തിൽ അയാൾ മറ്റൊരു ബന്ധത്തിൽ ആണെന്നറിഞ്ഞപ്പോൾ രണ്ടിനെയും വെടിവെച്ചു കൊല്ലാൻ ആണ് തോന്നിയത്. ഇന്നും അതാണെന്റെ അവസ്ഥ, അവർക്കെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും ആര്യ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…