പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവിൽ
കൂടിയാണ് ആര്യയെ എല്ലാവർക്കും കൂടുതൽ പരിചയം. പിന്നീട് ആര്യ ബിഗ്ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു. ഇപ്പോള്‍ വിദേശത്ത് ഒരു പരിപാടിയ്ക്ക് വേണ്ടി ആര്യ പോയതിനാല്‍ മകള്‍ അച്ഛന് രോഹിതിനൊപ്പമാണ്. ആര്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ കുഞ്ഞ് റോയയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. രോഹിത് പങ്കുവെച്ച വീഡിയോയില്‍ രോഹിത്തിന്റെ സഹോദരി കല്പന സുശീലന്റെ മകനൊപ്പം റോയ ഡാന്‍സ് കളിക്കുകയാണ്. വളരെ കുറച്ച് സമയം കൊണ്ട് റോയയുടെ വീഡിയോ വൈറലായിരുന്നു. പലപ്പോഴും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വിടുന്നതില്‍ ഒരു മടിയുമില്ലാത്ത നടിയാണ് ആര്യ.
മകളുടെ തമാശകളും അവളുടെ ഇഷ്ടങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ടായിരുന്നു. മകളുടെ സന്തോഷമാണ് എല്ലാത്തിലുമരി തന്റേത് പലപ്പോഴും ആര്യ പറയാറുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…