കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായ് ബംഗ്ലാവില്‍ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം അഭിനയിച്ചാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിരാമായണം എന്ന സിനിമയിലെ താരത്തിന്റെ മല്ലിക എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.ആ ചിത്രത്തിലെ ക്ലൈമാക്സിലെ ആര്യയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും നിറഞ്ഞ് നിന്നു ആര്യ.
ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം.സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ആര്യ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആര്യ തന്റെ പുതിയ വിഷുദിന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരി വേഷത്തിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…