മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി നൽകി താരം

റിയാലിറ്റി ഷോകളിലൂടെ ഏറെ പ്രശസ്തയാണ് ആര്യ, ഇപ്പോൾ ബിഗ്‌ബോസ് പരമ്പരയിൽ താരം എത്തിയതോടെ പ്രേക്ഷക പ്രീതി താരത്തിന് കൂടിയിരിക്കുകയാണ്. കൊറോണ പകരുന്ന സഹചാര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ്.ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്ത ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ താന്‍ വീട്ടില്‍ തന്നെ കഴിയുകയാണ് എന്നാണ് മകളെ ഉമ്മവെക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത്.

Arya

കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തത്, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന് കൊറോണ ബാധ ഏല്‍ക്കും എന്നതിനെ പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. കൂടുതല്‍ ഒന്നും പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല.

ജീവന് തന്നെ ഭീഷണിയായ വൈറസില്‍ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും എന്നാല്‍ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി കുറിച്ചു. ആര്യയെ പിന്തുണച്ച്‌ നിരവധി ആളുകളാണ് രംഗത്തുവന്നത്.എന്നെക്കുറിച്ചും മകളെക്കുറിച്ചും അന്വേഷിക്കുന്നവരോട്… ഞാനും എന്റെ കുഞ്ഞ് മോളും നന്നായി ഇരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ്.

Arya image

ലെറ്റ്സ് ഫൈറ്റ് കൊറോണ ദിവസങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചു സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഈ സമയവും കടന്നുപോകും. ഇതിനെ നമുക്ക് ഒന്നിച്ചു നേരിടാം. സുരക്ഷിതരായിരിക്കൂ. വീട്ടില്‍ ഇരിക്കൂ. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥക്കൂ. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ ചിത്രത്തില്‍ എന്റെ കുഞ്ഞ് ഉള്ളതിനാല്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ഇന്‍ബോക്സില്‍ വൃത്തികേട് അയക്കാം. എല്ലാ തരത്തിലുള്ള വിമര്‍ശനങ്ങളും അതില്‍ സ്വീകരിക്കും. നന്ദി- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago