ചിമ്പു നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘പത്ത് തല’. സിനിമ മാർച്ച് 30 ന് തിയറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ സിനിമാ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സംവിധായകൻ ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നടൻ ആര്യയും നടി സയേഷയും അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്.
ഒരു പോലീസ്-ഗ്യാങ്സ്റ്റർ ഡ്രാമയായ ഈ ചിത്രത്തിൽ ചിമ്പുവിടെ കൂടാതെ ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, ടീജയ് അരുണാചലം, കലൈയരശൻ എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.
ത്ത് തലയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്.പത്ത് തലയുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ചെന്നൈയിൽ വെച്ച് ഗംഭീര ഓഡിയോ ലോഞ്ച് നടത്താനൻ അണിയറപ്രവർത്തകർ ആലോചിക്കുന്നണ്ടത്രെ.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…