സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്താ സ്വദേശിനി രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയിരിക്കുകയാണ് ആശിഷ്.
വിവാഹം കഴിഞ്ഞ ആദ്യ ഓണം ഭാര്യ രൂപാലിയോടൊപ്പം കൊണ്ടാടുകയാണ് താരം. അതിന്റെ ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ കൂടെ പൂക്കളത്തിന് മുന്നിലിരുന്ന് എല്ലാവര്ക്കും ഓണാശംസകളും താരം നേര്ന്നിട്ടിട്ടുണ്ട്. ഓണാഘോഷത്തിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലും താരം ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ആശിഷും ഭാര്യ രൂപാലി ബറുവയും ഹണിമൂണ്‍ ഇന്തോനേഷ്യയിലാണ് ആഘോഷിച്ചത്. ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…