മിമിക്രിയിൽ അനുകരണം ചെയ്യുന്നത് നല്ലതാണ്, എന്നാൽ അത് ചിലർ മാത്രം, ‘അമര’ത്തിൽ തന്നെ കളിയാക്കുന്ന രീതിയിൽ അനുകരിക്കുന്ന ഒരാളാണ് നടൻ അസീസ് നെടുമങ്ങാട്, എന്നാൽ അസീസ് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ല എന്ന് തുറന്നു പറയുകയാണ് നടൻ അശോകൻ, അയാൾ അങ്ങനെ തന്നെ അനുകരിക്കുമ്പോൾ ശരിക്കും താൻ അസ്വസ്ഥതനാകാറുണ്ട്, താൻ അഭിനയിച്ച അമരം എന്ന ചിത്രത്തിലെ തന്റെ അഭിനയത്തെയാണ് കൂടുതലും അനുകരിക്കുന്നത്
താൻ കാണിക്കുന്നതിന്റെ പത്തിരട്ടി കൂട്ടിയിട്ടാണ് അവർ കാണിക്കുന്നത്, ആ നോട്ടം പോലും താൻ അങ്ങനെയാണോ നോക്കുന്നത്, എന്റെ മൈന്യുട്ട് വെച്ചാണ് അവർ ചെയ്യുന്നത്, മിമിക്രി തനിക്ക് വളരെ ഇഷ്ട്ടമാണ്, എന്നാൽ തന്നെ അനുകരിക്കുന്നതിൽ അസീസ് പരിഹസിക്കുന്നതുപോലെ ആണ് ചെയ്യുന്നത്.
മിമിക്രി കലാരംഗത്തിൽ നടന്മാരെ പരിഹസിച്ചു ചെയ്യുന്നവർ കൂടുതലാണ്, എന്നാൽ ചിലർ നല്ല രീതിയിൽ ചെയ്യും, അവരൊക്കെ നമ്മളെ പോലുള്ള നടന്മാരെ വെച്ച് പൈസ ഉണ്ടാക്കുന്നു, പേരെടുക്കുന്നു. അങ്ങനെ ജീവിച്ചുകൊള്ളട്ടെ എന്നാൽ പരിഹസിക്കരുത്. അങ്ങനെ ചെയ്യുന്ന ആളാണ് അസീസ്, അയാൾ നമ്മളെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടാകുന്നത് എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്, മിമിക്രി ചെയ്യുന്നത് അവരുടെ ഇഷ്ട്ടം. നമ്മളോട് സ്നേഹം കൊണ്ട് ചെയ്യുന്നവർ അവർ നല്ല ഒർജിനലായി ചെയ്യും അശോകൻ പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…