ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ്’കാസർഗോൾഡ്’.മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രംമാണിത്. സെപ്റ്റംബർ ആദ്യ വാരം തീയേറ്ററുകളിൽ എത്തുമിനാണ് പ്രതീക്ഷകൾ.സാരെഗമയുടെ സിനിമ നിർമാണ കമ്പനി ആയ യൂഡ്ലിയുടെ മൂന്നാമത് മലയാള സരംഭം ആണ് കാസർഗോൾഡ്.കാപ്പക്ക് ശേഷം യൂഡ്ലി ഫിലിംസ് ആസിഫിനോപ്പം കൈ കോർക്കുന്ന ചിത്രം കൂടിയാണ് കാസർഗോൾഡ്.
ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫും ഒന്നക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കാസർഗോൾഡിന്. തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിൽ സംഗീതം നൽകുന്നതു .ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. കാസർഗോൾഡിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളജിലെത്തിയ ആസിഫ് അലിക്ക് വലിയ സ്വാവെകരണമാണ് ലഭിച്ചത്. ആസിഫ് ലൈഫ് വിദ്യാർത്ഥികൾക്കൊപ്പം പാടിയും ആദിയും തകർത്തു, കാസർഗോൾഡിലെ താനാരോ എന്ന സോങ് ആണ് ആസിഫ് പാടിയത്.
ഹോൾഡ് വീഡിയോ.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…