വിദ്യാർത്ഥികൾക്കൊപ്പം ആടിപ്പാടി ആസിഫ് അലി; കാസർഗോൾഡ് സെപ്റ്റബറിൽ തീയറ്ററുകളിൽ

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ്’കാസർഗോൾഡ്’.മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രംമാണിത്. സെപ്റ്റംബർ ആദ്യ വാരം  തീയേറ്ററുകളിൽ എത്തുമിനാണ് പ്രതീക്ഷകൾ.സാരെഗമയുടെ സിനിമ നിർമാണ കമ്പനി…

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ്’കാസർഗോൾഡ്’.മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രംമാണിത്. സെപ്റ്റംബർ ആദ്യ വാരം  തീയേറ്ററുകളിൽ എത്തുമിനാണ് പ്രതീക്ഷകൾ.സാരെഗമയുടെ സിനിമ നിർമാണ കമ്പനി ആയ യൂഡ്ലിയുടെ മൂന്നാമത് മലയാള സരംഭം ആണ് കാസർഗോൾഡ്.കാപ്പക്ക് ശേഷം യൂഡ്ലി ഫിലിംസ് ആസിഫിനോപ്പം കൈ കോർക്കുന്ന ചിത്രം കൂടിയാണ് കാസർഗോൾഡ്.

ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫും ഒന്നക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കാസർഗോൾഡിന്.  തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ്  കാസർഗോൾഡിൽ സംഗീതം നൽകുന്നതു .ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. കാസർഗോൾഡിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളജിലെത്തിയ ആസിഫ് അലിക്ക് വലിയ സ്വാവെകരണമാണ് ലഭിച്ചത്. ആസിഫ് ലൈഫ് വിദ്യാർത്ഥികൾക്കൊപ്പം പാടിയും ആദിയും തകർത്തു, കാസർഗോൾഡിലെ താനാരോ എന്ന സോങ് ആണ് ആസിഫ് പാടിയത്.
ഹോൾഡ് വീഡിയോ.