മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ചെയ്യ്ത രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടിക്കി ടാക്ക, ആസിഫ് അലിയുടെ പുതിയ ചിത്രമാണ് ഇത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുത്തുവിട്ടിരിക്കുന്നത്. നടന്റെ ജന്മദിനത്തിന്റ സമ്മാനമായാണ് ചിത്രത്തിന്റെ സ്പെഷ്യൽ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, രോഹിത് ,ആസിഫിന്റെ ഈ ചിത്രം വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കള, ഇബിലീസ്, അട്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നി ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ആസിഫ് അലിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ഇത്. ഇതിൽ ആസിഫ് അലിയുടെ തികച്ചും വത്യസ്തമായ വേഷമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്. ഒരു ആക്ഷൻ എന്റർടൈൻമെന്റ് ഴോണറിലുള്ള ചിത്രമാണ് ടിക്കി ടാക്ക.
ആസിഫ് അലിയെ കൂടാതെ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ , വാമിക ഖബ്ബി, നസ്ലിൻ, ലുക്മാൻ അവറാൻ, സഞ്ചന നടരാജൻ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, അട്വവഞ്ചേഴ്സ് ബാനറിൽ ജൂവിസ് മൂവീസ് ഒരുക്കുന്ന ഈ ചിത്രം നേവിസ് സേവ്യറും, സിജു മാത്യു എന്നിവരാണ് നിർമിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…