ആസിഫ് അലിയുടെ പുതിയ ചിത്രം ‘ടിക്കി ടാക്ക’ യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു അണിയറപ്രവർത്തകർ 

മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ചെയ്യ്ത രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടിക്കി ടാക്ക, ആസിഫ് അലിയുടെ പുതിയ ചിത്രമാണ് ഇത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് ചിത്രത്തിന്റെ…

മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ചെയ്യ്ത രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടിക്കി ടാക്ക, ആസിഫ് അലിയുടെ പുതിയ ചിത്രമാണ് ഇത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുത്തുവിട്ടിരിക്കുന്നത്. നടന്റെ ജന്മദിനത്തിന്റ സമ്മാനമായാണ് ചിത്രത്തിന്റെ സ്പെഷ്യൽ ഒരു വീഡിയോ അണിയറപ്രവർത്തകർ  പുറത്തുവിട്ടിരിക്കുന്നത്, രോഹിത് ,ആസിഫിന്റെ ഈ ചിത്രം വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കള, ഇബിലീസ്, അട്വവഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്നി ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ്  സംവിധാനം ചെയ്യുന്ന ആസിഫ് അലിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ഇത്. ഇതിൽ ആസിഫ് അലിയുടെ തികച്ചും വത്യസ്തമായ വേഷമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്. ഒരു ആക്ഷൻ എന്റർടൈൻമെന്റ് ഴോണറിലുള്ള  ചിത്രമാണ് ടിക്കി ടാക്ക.

ആസിഫ് അലിയെ കൂടാതെ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ , വാമിക ഖബ്ബി, നസ്ലിൻ, ലുക്മാൻ അവറാൻ, സഞ്ചന നടരാജൻ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, അട്വവഞ്ചേഴ്‌സ് ബാനറിൽ ജൂവിസ് മൂവീസ് ഒരുക്കുന്ന ഈ ചിത്രം നേവിസ് സേവ്യറും, സിജു മാത്യു എന്നിവരാണ് നിർമിക്കുന്നത്.