മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭ്രമയുഗം’, ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, ആദ്യം ആ വേഷം ചെയ്യാൻ തീരുമാനിച്ചത് ആസിഫ് അലി ആയിരുന്നു, എന്നാൽ ആ കഥപാത്രം താരം തട്ടിത്തെറിപ്പിച്ചതെന്നു ചെറിയ ചർച്ച ഉണ്ടായി, എന്നാൽ താൻ ഒരിക്കലും ചിത്രത്തിലെ കഥപാത്രത്തെ തട്ടിത്തെറിപ്പിച്ചതല്ല എന്നും അതിനൊരു കാരണം ഉണ്ടന്നും പറയുകയാണ് ആസിഫ്.
ഞാൻ പ്രതീഷിച്ചതിനേക്കാൾ നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തടുങ്ങിയിരുന്നു, ചില ചിത്രങ്ങളിൽ നേരത്തെ കമ്മിറ്റ്മെന്റ് ചെയ്യ്തിരുന്നു അതുകൊണ്ടു ഭ്രമയുഗത്തിലെ വേഷം ചെയ്യാൻ കഴിയാതെ വന്നു, തനിക്ക് ഒരുപാടു ചെയ്യാൻ ഇഷ്ട്ടമുള്ള ചിത്രം തനെ ആയിരുന്നു ഭ്രമയുഗം. മറ്റൊരു ചിത്രത്തിനായി മമ്മൂക്ക താടി വളർത്തി അഭിനയിക്കുന്നുണ്ട്, അത് കണ്ടാണ് സംവിധായകൻ ഭ്രമയുഗത്തിനെ തുടക്കം ഇട്ടത്, അതിനെ മമ്മൂക്ക പെട്ടന്ന് ഒക്കെയും പറഞ്ഞു അതാണ് മമ്മൂക്ക ആ ധൈര്യം സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ ആസിഫ് പറയുന്നു.
സത്യത്തിൽ ആ സിനിമയിൽ അഭിനയിക്കാൻ നല്ല ധൈര്യം വേണം , അത് മമ്മൂക്കക്ക് ഉണ്ടെന്നു തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ അതുകൊണ്ടു തന്നെയാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടൻ ആയതും ആസിഫ് പറയുന്നു,
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…