ഒരിക്കലും ‘ഭ്രമയുഗ’ത്തിലെ കഥാപാത്രം തട്ടിത്തെറിപ്പിച്ചില്ല! അഭിനയിക്കാൻ കഴിയാഞ്ഞതിന്റെ കാരണം പറഞ്ഞു ആസിഫ് 

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭ്രമയുഗം’, ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, ആദ്യം ആ വേഷം ചെയ്യാൻ തീരുമാനിച്ചത് ആസിഫ് അലി ആയിരുന്നു, എന്നാൽ ആ കഥപാത്രം താരം തട്ടിത്തെറിപ്പിച്ചതെന്നു ചെറിയ…

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭ്രമയുഗം’, ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്, ആദ്യം ആ വേഷം ചെയ്യാൻ തീരുമാനിച്ചത് ആസിഫ് അലി ആയിരുന്നു, എന്നാൽ ആ കഥപാത്രം താരം തട്ടിത്തെറിപ്പിച്ചതെന്നു ചെറിയ ചർച്ച ഉണ്ടായി, എന്നാൽ താൻ ഒരിക്കലും ചിത്രത്തിലെ കഥപാത്രത്തെ തട്ടിത്തെറിപ്പിച്ചതല്ല എന്നും അതിനൊരു കാരണം ഉണ്ടന്നും പറയുകയാണ് ആസിഫ്.

ഞാൻ പ്രതീഷിച്ചതിനേക്കാൾ നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തടുങ്ങിയിരുന്നു, ചില ചിത്രങ്ങളിൽ നേരത്തെ കമ്മിറ്റ്മെന്റ് ചെയ്യ്തിരുന്നു അതുകൊണ്ടു ഭ്രമയുഗത്തിലെ വേഷം ചെയ്യാൻ കഴിയാതെ വന്നു, തനിക്ക് ഒരുപാടു ചെയ്യാൻ ഇഷ്ട്ടമുള്ള ചിത്രം തനെ ആയിരുന്നു ഭ്രമയുഗം. മറ്റൊരു ചിത്രത്തിനായി മമ്മൂക്ക താടി വളർത്തി അഭിനയിക്കുന്നുണ്ട്, അത് കണ്ടാണ് സംവിധായകൻ ഭ്രമയുഗത്തിനെ തുടക്കം ഇട്ടത്, അതിനെ മമ്മൂക്ക പെട്ടന്ന് ഒക്കെയും പറഞ്ഞു അതാണ് മമ്മൂക്ക ആ ധൈര്യം സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ ആസിഫ് പറയുന്നു.

സത്യത്തിൽ ആ സിനിമയിൽ അഭിനയിക്കാൻ നല്ല ധൈര്യം വേണം , അത് മമ്മൂക്കക്ക് ഉണ്ടെന്നു തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ അതുകൊണ്ടു തന്നെയാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടൻ ആയതും  ആസിഫ് പറയുന്നു,