വിനായകൻ ചേട്ടൻ നമ്മൾ ആരും ഉദ്ദേശിച്ച ആളല്ല, അദ്ദേഹം സെറ്റിൽ വന്നാൽ വേറൊരാൾ ആണ്, അദ്ദേഹം വേറൊരു ലെവലിൽ ജീവിക്കുന്ന ആളാണ്, ഇതുവരെയും അദ്ദേഹം സെറ്റിൽ വേറൊരാളോടും മോശമായി പെരുമാറുന്നത് താൻ കണ്ടട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ സംസാരം കേക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കുന്നതാണ്, എല്ലാം ഒരു തെറ്റിദ്ധാരണ എന്ന് തന്നെ പറയാം, വിനായകനെ കുറിച്ച് ആസിഫ് അലി പറയുകയാണ്.
വിനായകൻ ചേട്ടൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ നമ്മൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു പോകുന്നതാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്, അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ നമ്മൾക്ക് തന്നെ ദേഷ്യം തോന്നും, ഓരോരുത്തർക്കും ഓരോരോ സ്വഭാവമാണല്ലോ, എല്ലാവരും ഒരുപോലെയാകണമെന്നു വാശിപിടിക്കാൻ കഴിയില്ലല്ലോ ആസിഫ് പറയുന്നു.ഇതുവരെയും അദ്ദേഹം സെറ്റിൽ വന്നു സംസാരിക്കുകയും മോശമായി പെരുമാറുകയോ ചെയ്യുന്നത് കണ്ടട്ടില്ല
ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച കാസർഗോൾഡ് എന്ന ചിത്രത്തിൽ ഒരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു, അതിൽ അദ്ദേഹം മാസ്റ്ററോട് പറഞ്ഞു സാധാരണ രീതിയിലെ ഒരു ഫൈറ്റ് ഇതിൽ വേണ്ടാന്ന്, പിന്നീട് ഞങ്ങൾ രണ്ടുപേരും അടിപൊളി ഫൈറ്റ് ചെയ്യ്തു, ശരിക്കും വെറൈറ്റി, ആ ഫൈറ്റ് ചെയ്യ്തതിനു ശേഷം ഞങ്ങൾ രണ്ടുപേരും ശർദ്ധിച്ചു, അദ്ദേഹം പറയുന്നത് നമ്മൾ പ്ലാൻ ചെയ്യുന്ന ഫൈറ്റ് ആകുമ്പോൾ അതിനൊരു താളമുണ്ടാകുമെന്നാണ്, അത് കറക്റ്റാണ് ആസിഫ് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…