ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ആണ് താരം എത്തിയതെങ്കിലും ‘ചക്കപ്പഴ’ത്തിലൂടെ ആണ് അശ്വതി ഇത്രയും ഫേമസ് ആകാൻ കാരണം. തൻറെ ജീവിത സാഹചര്യങ്ങളെ വ്ളോഗുകളായും ചെയ്യറുണ്ട് താരം. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെക്കാറുമുണ്ട് അവ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ താരം പങ്കു വെച്ച പോസ്റ്റുകൾക്ക് ചില മോശം കമ്മെന്റകൾ ലഭിക്കാറുമുണ്ട് എന്നാലും തന്റെ വാക്ക് ചാതുര്യം കൊണ്ട് അവക്ക് നല്ല മറുപടി നൽകാറുമുണ്ട് താരം. എന്നാൽ ഇതുപോലെ ഉള്ള ഒരു അശ്വതിയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…