ഇത് ഞരമ്പൻമാരുടെ കാലമോ? തന്റെ പോസ്റ്റിനു മോശം കമെൻറ്റിട്ട ഞരമ്പനെ കിടിലൻ മറുപടിയുമായി അശ്വതി!!

ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ആണ് താരം എത്തിയതെങ്കിലും ‘ചക്കപ്പഴ’ത്തിലൂടെ ആണ് അശ്വതി ഇത്രയും ഫേമസ് ആകാൻ കാരണം. തൻറെ ജീവിത സാഹചര്യങ്ങളെ…

ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ആണ് താരം എത്തിയതെങ്കിലും ‘ചക്കപ്പഴ’ത്തിലൂടെ ആണ് അശ്വതി ഇത്രയും ഫേമസ് ആകാൻ കാരണം. തൻറെ ജീവിത സാഹചര്യങ്ങളെ വ്‌ളോഗുകളായും ചെയ്‌യറുണ്ട് താരം. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെക്കാറുമുണ്ട് അവ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ താരം പങ്കു വെച്ച പോസ്റ്റുകൾക്ക് ചില മോശം കമ്മെന്റകൾ ലഭിക്കാറുമുണ്ട് എന്നാലും തന്റെ വാക്ക് ചാതുര്യം കൊണ്ട് അവക്ക് നല്ല മറുപടി നൽകാറുമുണ്ട് താരം. എന്നാൽ ഇതുപോലെ ഉള്ള ഒരു അശ്വതിയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.

താരം ഇട്ടിട്ടിരുന്നു പോസ്റ്റ് ഇങ്ങെനെ ആയിരുന്നു പറയുന്നതിൽ അല്ല കാര്യം വസത്രം ആണ് പ്രാധാന്യംഎല്ലവർക്കും മനസിലാകുമല്ലോ അല്ലെ എന്ന അവസാനിപ്പിക്കുന്ന കുറിപ്പിൽ ഒരു മോശം കമെന്റ് വന്നിരിക്കുന്നത്. ആ മോശം കമ്മെന്റ് ഇങ്ങനെയാണ്.. ആദ്യം നീ മര്യാദക്ക് തുണി ഉടുക്കൂ എന്നിട്ടു പറയാം ബാക്കി കാര്യം എന്നാണ് കമെന്റ്. അല്പം പോലും താമസിക്കാതെ കിടിലൻ മറുപടിയുമായി അശ്വതി എത്തിയിരുന്നു. താരത്തിന്റെ മറുപടി അവനവനു ഇഷ്ട്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനും, അഭിപ്രായം പറയാനും അവകാശം ഉണ്ട് അങ്ങനെ ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഒരു ബുദ്ധിമുട്ടു ഒക്കെ തോന്നും സാരമില്ല ഇനിയും അത് ശീലം ആയിക്കോളും.

താരത്തിന്റെ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചു രംഗത്തു എത്തിയിരിക്കുന്നത്. നേരത്തെയും തന്റെ ശരീരത്തെക്കുറിച്ചും മോശം കമന്റിട്ടവർക്കും താരം കിടിലൻ മറുപടി നൽകിയിട്ടുമുണ്ട്.