റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായെത്തി പിന്നീട് നായികയായും ശ്രദ്ധേയയായ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ആരാധകരുള്ള താരമാണ് അശ്വതി. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം പുതിയൊരു സന്തോഷമാണ് പങ്കിടുന്നത്. പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് അശ്വതി പങ്കിടുന്നത്. യാത്രകള്‍ക്ക് കൂട്ടായി സ്കോഡ സ്ലാവിയ ആണ് അശ്വതി സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇവിഎം സ്കോഡയില് നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.
മക്കളായ പത്മയ്ക്കും കമലയ്ക്കുമൊപ്പം എത്തിയാണ് അശ്വതി കാര്‍ സ്വന്തമാക്കിയത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇവിഎം സ്കോഡ നടത്തിയ വുമണ്‍സ് ഡ്രൈവ് ഇവന്റിലാണ് കാര്‍ കൈമാറിയത്. ചിത്രങ്ങളും അശ്വതി തന്നെ പങ്കുവച്ചിട്ടുണ്ട്.
ഞാന്‍ ഒരു എസ്യുവി ആരാധികയാണ്. പക്ഷെ, ആദ്യ കാഴ്ചയില്‍ തന്നെ ഈ വാഹനം ഇഷ്ടമായി എന്ന കുറിപ്പോടെയാണ് അശ്വതി പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…