മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലൂടെ നടി എന്ന നിലയിൽ അശ്വതി തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ പോസ്റ്റുകൾ ഏറെ ചർച്ചയാകാറുണ്ട്. ഇപ്പോൾ അശ്വതിയുടെ പുതിയ ലൊക്കേഷൻ വിശേഷങ്ങളാണ് ആരാധകരുമായി അശ്വതി പങ്കുവച്ചിട്ടുള്ളത്. സ്ഥിരം ഷൂട്ട് ചെയ്യുന്ന വീട്ടിൽ നിന്ന് മാറി ആശുപത്രിയിൽ ആണ് എല്ലാവരും ഉള്ളത്. പൈങ്കിളിയുടെ പ്രസവ ദിനത്തിന്റെ ഷൂട്ടിംഗിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
പൈങ്കിളി ആയെത്തുന്ന ശ്രുതി രജനികാന്തും പ്രസവ തിയതി അടുത്തെന്ന അറിയിപ്പുമായി എത്തിയിരുന്നു. സാധാ വേഷത്തിൽ നിന്ന് നിറവയറുമായി പ്രസവത്തിനായി പോകുന്ന വേഷത്തിലേക്കുള്ള ട്രാൻസ്ഫോമേഷൻ വീഡിയോ ആണ് ശ്രുതി പങ്കുവെച്ചത്. ചക്കപ്പഴം താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് നിറയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ ആയിരുന്നു ആരാധകർ ഇരുകൈയും നീട്ടി ഇതെല്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…