ടെലിവിഷൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ടതരമാണ് അശ്വതി ശ്രീകാന്ത്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കാലിന്റെ ഫോട്ടോ എടുത്തു നൽകാൻ പറഞ്ഞയാൾക്ക് അശ്വതി ശ്രീകാന്ത് നൽകുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്, സോഷ്യൽ മീഡിയയിലെ ക്യൂ ആൻഡ് സെക്ഷനിൽ ആണ് അശ്വതിയോട് കാൽപാദത്തിന്റെ ചിത്രം എടുത്തു നൽകാൻ ആരാധകൻ പറഞ്ഞത്.
ഒരു കൂട്ടം കാല്പാദങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഇത് മതിയോ എന്നാണ് അശ്വതി അയാള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി,പിന്നീട് ആരാധകരുടെ ചില ചോദ്യങ്ങൾക്കും താരം രസകരമായ മറുപടി നൽകിയിട്ടുണ്ട്,ജീവിതത്തില്‍ തിരിച്ചു പോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് അശ്വതി നല്കിയ മറുപടി. ഒരു സത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന കാര്യമെന്താണ്
സ്ത്രീത്വവുമായി ബന്ധപ്പെട്ടതിലെല്ലാം തനിക്ക് അഭിമാനമുണ്ടെന്നാണ് താരം പറയുന്നത്, എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ കരുത്തോടെയിരിക്കാന്‍ പറ്റുന്നതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അതിന് അശ്വതി നല്കിയ മറുപടി താന്‍ തകര്‍ന്നു പോയ സമയങ്ങളുമുണ്ടെന്നും ആരും തന്നെ എല്ലായിപ്പോഴും കരുത്തരായിട്ടുണ്ടാകില്ലെന്നുമാണ്. പക്ഷെ തിരിച്ചുവരാനുള്ള നമ്മുടെ ദൃഢനിശ്ചയമാണ് പ്രധാനമെന്നും അശ്വതി പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…