കാല് കാണണമെന്ന് പറഞ്ഞ ആളിന് ചിത്രം കാണിച്ചുകൊണ്ട് അശ്വതി നൽകിയ മറുപടി 

ടെലിവിഷൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ടതരമാണ് അശ്വതി ശ്രീകാന്ത്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കാലിന്റെ ഫോട്ടോ എടുത്തു നൽകാൻ പറഞ്ഞയാൾക്ക് അശ്വതി ശ്രീകാന്ത്…

ടെലിവിഷൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ടതരമാണ് അശ്വതി ശ്രീകാന്ത്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കാലിന്റെ ഫോട്ടോ എടുത്തു നൽകാൻ പറഞ്ഞയാൾക്ക് അശ്വതി ശ്രീകാന്ത് നൽകുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്, സോഷ്യൽ മീഡിയയിലെ ക്യൂ ആൻഡ് സെക്ഷനിൽ ആണ് അശ്വതിയോട് കാൽപാദത്തിന്റെ ചിത്രം എടുത്തു നൽകാൻ ആരാധകൻ പറഞ്ഞത്.

ഒരു കൂട്ടം കാല്‍പാദങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഇത് മതിയോ എന്നാണ് അശ്വതി അയാള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി,പിന്നീട് ആരാധകരുടെ ചില ചോദ്യങ്ങൾക്കും താരം രസകരമായ മറുപടി നൽകിയിട്ടുണ്ട്,ജീവിതത്തില്‍ തിരിച്ചു പോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നാണ് അശ്വതി നല്‍കിയ മറുപടി. ഒരു സത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന കാര്യമെന്താണ്

സ്ത്രീത്വവുമായി ബന്ധപ്പെട്ടതിലെല്ലാം തനിക്ക് അഭിമാനമുണ്ടെന്നാണ് താരം പറയുന്നത്, എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ കരുത്തോടെയിരിക്കാന്‍ പറ്റുന്നതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അതിന് അശ്വതി നല്‍കിയ മറുപടി താന്‍ തകര്‍ന്നു പോയ സമയങ്ങളുമുണ്ടെന്നും ആരും തന്നെ എല്ലായിപ്പോഴും കരുത്തരായിട്ടുണ്ടാകില്ലെന്നുമാണ്. പക്ഷെ തിരിച്ചുവരാനുള്ള നമ്മുടെ ദൃഢനിശ്ചയമാണ് പ്രധാനമെന്നും അശ്വതി പറയുന്നു