ജോസഫിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ആത്മീയ രാജൻ, നിരവധി ആരാധകരാണ് ആത്മീയ രാജന് ഉള്ളത്, ഒരൊറ്റ സിനിമയിൽ കൂടി തന്നെ ജന ഹൃദയം കീഴടക്കുവാൻ കഴിഞ്ഞത് ആത്മീയയുടെ അഭിനയമുഹൂർത്തം കൊണ്ട് മാത്രമാണ്, തമിഴിലും മലയാളത്തിലുമായി ആത്മീയ നിരവധി ചിത്രങ്ങൾ ചെയ്തു, നടി എന്നതിലുപരി നഴ്സിംഗ് ബിരുദ ധാരി കൂടിയാണ് ആത്മീയ. ഇപ്പോൾ കണ്ണൂരില്‍ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള കോൾ സെന്ററിൽ കോവിഡ് വോളന്റിയർ ആയി പ്രവർത്തിക്കുകയാണ് താരം,
വെള്ളിയാഴ്ച രാവിലെ 10 മണിയോടു കോള്‍ സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. തന്റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോള്‍ തനിക്കും തന്റെ കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് കോള്‍ സെന്ററിലെത്തിയതെന്നും ലോക്ഡൗണ്‍ സമയത്ത് കള്സെന്ററിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും ആത്മീയ പറഞ്ഞു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…