തെന്നിന്ത്യൻ താരങ്ങൾ ആയ സിദ്ധാർഥും, അതിഥി റാവു ഹൈദരിയും ഡേറ്റി൦ ഗിൽ ആണെന്നു മുൻപേ ഒരു വാർത്ത വന്നിരുന്നു, എന്നാൽ അത് വെറും ഗോസിപ്പ് ആണെന്നുള്ള രീതിയിൽ ആയിരുന്നു ആദ്യം വാർത്തകൾ പുറത്തു വന്നിരുന്നത്, എന്നാൽ ഇപ്പോൾ അത് സത്യം ആണെന്നുള്ള രീതിയിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
ഇരുവരും ഒന്നിച്ചുള്ള പരുപാടികളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയിൽ എത്തിയിട്ടുണ്ട്, എന്നാൽ ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തുകയും ചെയ്യ്തിരുന്നു, കുറച്ചു ദിവസത്തിനു മുൻപ് ഇരുവരെയും നടൻ ശർവാനന്തിന്റെ വിവാഹ നിശ്ചയത്തിനും കണ്ടിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നോ ഒന്നും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
2021 ൽ പുറത്തിറങ്ങിയ മഹാസമുദ്ര൦ എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ഇരുവരും മുൻപ് വിവാഹിതർ ആയിരുന്നു, ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തിരുന്നു. മലയാളത്തിൽ പ്രജാപതി എന്ന ചിത്രത്തിലൂടെ ആണ് അതിഥി സിനിമയിൽ എത്തുന്നത്. അതിനു ശേഷം സൂഫിയും, സുജാതയും എന്ന ചിത്രത്തിലും അതിഥി അഭിനയിച്ചിരുന്നു, ബോയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…