ചരിത്ര റെക്കോർഡുകൾ തകർക്കുമോ എന്ന ആശങ്കയിൽ മുന്നേറുകയാണ് ഷാരൂഖാൻ ചിത്രം ജവാൻ, അറ്റലീ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടി പ്രിയാമണിയും അഭിനയിക്കുന്നുണ്ട് , എന്നാൽ ചിത്രത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ പ്രിയ മണി തന്നെ അറ്റ്ലീ പറ്റിച്ചു എന്നാണ് പറയുന്നത്, സംഭവം ഇങ്ങനെ ,, തനിക്ക് ഇഷ്ടമുള്ള നടൻ ആണ് വിജയ്
ജവാനിൽ വിജയ് ഉണ്ടെന്നു അറ്റ്ലീ തന്നോട് പറഞ്ഞു, തനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും താൻ പറഞ്ഞു, അതുകൊണ്ടു കോമ്പിനേഷൻ രംഗങ്ങൾ തരണമെന്നും പറഞ്ഞു, ഓക്കേ എന്ന് സംവിധായകൻ അറ്റലീ സമ്മതിച്ചു, എന്നാൽ അദ്ദേഹം സെറ്റിൽ വന്നതേയില്ല പ്രിയ പറയുന്നു.
ഇത് തന്നെ ഒരുപാട് നിരാശപ്പെടുത്തി, പിന്നീടാണ് തനിക്ക് മനസിലായത് തന്നെ അറ്റ്ലീ പറ്റിച്ചതാണെന്നു. പ്രിയ മണി പറയുന്നു, റിലീസ് ദിവസം തന്നെ ഹൈ കളക്ഷൻ നേടിയ ചിത്രമാണ് ജവാൻ, ബോക്സ്ഓഫീസിൽ 1000 കോടി നേടിയ പഠാൻ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ചിത്രമാണ് ജവാൻ, നയൻ താര ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നയൻ താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…