സംവിധായകൻ അറ്റലീ തന്നെ പറ്റിച്ചു, പ്രിയ മണി 

ചരിത്ര റെക്കോർഡുകൾ തകർക്കുമോ എന്ന ആശങ്കയിൽ മുന്നേറുകയാണ് ഷാരൂഖാൻ ചിത്രം ജവാൻ, അറ്റലീ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടി പ്രിയാമണിയും അഭിനയിക്കുന്നുണ്ട് , എന്നാൽ ചിത്രത്തിന്റെ ഭാഗമായി…

ചരിത്ര റെക്കോർഡുകൾ തകർക്കുമോ എന്ന ആശങ്കയിൽ മുന്നേറുകയാണ് ഷാരൂഖാൻ ചിത്രം ജവാൻ, അറ്റലീ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടി പ്രിയാമണിയും അഭിനയിക്കുന്നുണ്ട് , എന്നാൽ ചിത്രത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ പ്രിയ മണി തന്നെ അറ്റ്ലീ പറ്റിച്ചു എന്നാണ് പറയുന്നത്, സംഭവം ഇങ്ങനെ ,, തനിക്ക് ഇഷ്ടമുള്ള നടൻ ആണ് വിജയ്

ജവാനിൽ വിജയ്‌ ഉണ്ടെന്നു അറ്റ്ലീ തന്നോട് പറഞ്ഞു, തനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും താൻ പറഞ്ഞു, അതുകൊണ്ടു കോമ്പിനേഷൻ രംഗങ്ങൾ തരണമെന്നും പറഞ്ഞു, ഓക്കേ എന്ന് സംവിധായകൻ അറ്റലീ സമ്മതിച്ചു, എന്നാൽ അദ്ദേഹം സെറ്റിൽ വന്നതേയില്ല പ്രിയ പറയുന്നു.

ഇത് തന്നെ ഒരുപാട് നിരാശപ്പെടുത്തി, പിന്നീടാണ് തനിക്ക് മനസിലായത് തന്നെ അറ്റ്ലീ പറ്റിച്ചതാണെന്നു. പ്രിയ മണി പറയുന്നു, റിലീസ് ദിവസം തന്നെ ഹൈ കളക്ഷൻ നേടിയ ചിത്രമാണ് ജവാൻ, ബോക്സ്ഓഫീസിൽ 1000 കോടി നേടിയ പഠാൻ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ചിത്രമാണ് ജവാൻ, നയൻ താര ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. നയൻ താരയുടെ  ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.