തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആറ്റ്ലി ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്, ഷാരൂഖ് ഖാൻ നായകൻ ആയ ജവാൻ ഇപ്പോൾ സമ്മിശ്ര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിൽ നായിക ആയി എത്തിയത് ലേഡി സൂപ്പർസ്റ്റാർ നയൻതാര, എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ അലയടിക്കുന്ന ഒരു വാർത്തയാണ് ആറ്റ്ലി വീണ്ടും ഒരു പുതു ചിത്രത്തിന്റെ തിരക്കുകളിലാണെന്നു.
ആറ്റ്ലിയുടെ ഈ പുതുചിത്രത്തിൽ നായിക ആയി എത്തുന്നത് ഹിറ്റ് നായകന്മാരുടെ നായിക കീർത്തി സുരേഷ് ആണ്, ആറ്റ്ലിയുടെ പ്രൊഡക്ഷൻ കമ്പിനി ആയ വി ഡി 18 ന്റെ നിർമാണത്തിലുള്ള പ്രോജെക്ടിലാണ് കീർത്തി നായിക ആയി എത്തുന്നത്. ഇപോൾ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ, എന്നാൽ ചിത്രത്തിലെ നായകൻ ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.
ചിത്രത്തിൽ നായകൻ ആയി എത്തുന്നത് വരുൺ ധവാൻ ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ചെയ്യ്തിട്ടില്ല, ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ അറിയുമെന്ന് വിശ്വാസത്തിലാണ് ആരാധകരും, എന്നാൽ കീർത്തി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം ചിരഞ്ജീവിയുടെ ഭോലാശങ്കർ ആണ്,
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…