ആറ്റ്ലിയുടെ  പുതിയ ചിത്രത്തിൽ  കീർത്തി സുരേഷ് നായികയായി എത്തുന്നു! നായകൻ ആരെന്ന് ആരാധകർ 

തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആറ്റ്ലി  ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്, ഷാരൂഖ് ഖാൻ നായകൻ ആയ ജവാൻ ഇപ്പോൾ സമ്മിശ്ര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിൽ നായിക ആയി എത്തിയത് ലേഡി…

തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആറ്റ്ലി  ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്, ഷാരൂഖ് ഖാൻ നായകൻ ആയ ജവാൻ ഇപ്പോൾ സമ്മിശ്ര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിൽ നായിക ആയി എത്തിയത് ലേഡി സൂപ്പർസ്റ്റാർ നയൻതാര, എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ അലയടിക്കുന്ന ഒരു വാർത്തയാണ് ആറ്റ്ലി  വീണ്ടും ഒരു പുതു ചിത്രത്തിന്റെ തിരക്കുകളിലാണെന്നു.

ആറ്റ്ലിയുടെ  ഈ പുതുചിത്രത്തിൽ നായിക ആയി എത്തുന്നത് ഹിറ്റ് നായകന്മാരുടെ നായിക കീർത്തി സുരേഷ് ആണ്, ആറ്റ്ലിയുടെ പ്രൊഡക്ഷൻ കമ്പിനി ആയ വി ഡി 18 ന്റെ നിർമാണത്തിലുള്ള പ്രോജെക്ടിലാണ് കീർത്തി നായിക ആയി എത്തുന്നത്. ഇപോൾ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ, എന്നാൽ ചിത്രത്തിലെ നായകൻ ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

ചിത്രത്തിൽ നായകൻ ആയി എത്തുന്നത് വരുൺ ധവാൻ ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ചെയ്യ്തിട്ടില്ല, ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ അറിയുമെന്ന് വിശ്വാസത്തിലാണ് ആരാധകരും, എന്നാൽ കീർത്തി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം ചിരഞ്‌ജീവിയുടെ ഭോലാശങ്കർ ആണ്,