പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ടർബോ’ ഇന്നായിരുന്നു റിലീസ് ചെയ്യ്തത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രേഷക പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ടർബോ എന്താണ് പ്രേക്ഷകർ പ്രതീക്ഷിച്ചത് അത് നിലനിറുത്തി മുന്നേറുന്നു എന്നാണ് ഒന്നടങ്കം സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ ടർബോ ജോസായി മമ്മൂട്ടി നിറഞ്ഞാടി എന്നും ഒരു കൂട്ടം പ്രേക്ഷകർ പറയുന്നുണ്ട്. മമ്മൂട്ടി ആരാധകരെ ആഘര്‍ഷിക്കുന്ന ഒരു ചിത്രമാണ് ടർബോ
സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകൻ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്.
വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്, 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്, എന്തായലും ഇപ്പോൾ ചിത്രം തീയിട്ടറുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആണ് ലഭിക്കുന്നത്
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…