പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി അനുപമ പരമേശ്വര ൻ, ഈ അടുത്തിടക്ക് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു, തന്റെ എന്ഗേജ്മെന്റ് കഴിഞ്ഞു എന്നുള്ള നടിയുടെ പോസ്റ്റാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ മോതിര വിരലിൽ ഒരു പ്ലാസ്റ്റിക്ക് കവർ കെട്ടിവെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.,
എന്ഗേജ്ഡ് എന്ന തലകെട്ടോടു കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചതും. എന്നാൽ താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി ആരധകരാണ് കമെന്റുകൾ അയക്കുന്നത്, ഒപ്പം വരനെയും അവർ അന്ന്വേഷിച്ചു, ഇനിയും ഇത് നടിയുടെ മറ്റൊരു കുസൃതി ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മുൻപും താരം ഇതുപോലെയുള്ള കുസൃതി നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
ഇനിയും എന്താണ് ഇങ്ങനെ പ്ലാസ്റ്റിക് കെട്ടിയിരിക്കുന്നത്, അതോ മോതിരം മറച്ചു വെക്കുകയാണോ എന്നും പലരും പറയുന്നുണ്ട്. എന്തായലും നടി പങ്കുവെച്ച ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…