എൻഗേജ്‌മെന്റ് കഴിഞ്ഞു, അനുപമ പരമേശ്വരൻ!വരനെ അന്വേഷിച്ചു ആരാധകർ 

പ്രേമം  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി അനുപമ പരമേശ്വര ൻ, ഈ അടുത്തിടക്ക് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു, തന്റെ എന്ഗേജ്മെന്റ് കഴിഞ്ഞു എന്നുള്ള…

പ്രേമം  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി അനുപമ പരമേശ്വര ൻ, ഈ അടുത്തിടക്ക് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു, തന്റെ എന്ഗേജ്മെന്റ് കഴിഞ്ഞു എന്നുള്ള നടിയുടെ പോസ്റ്റാണ് ഇപ്പോൾ ആരാധകരുമായി  പങ്കുവെച്ചിരിക്കുന്നത്. തന്റെ മോതിര വിരലിൽ ഒരു പ്ലാസ്റ്റിക്ക് കവർ കെട്ടിവെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.,

എന്ഗേജ്ഡ് എന്ന തലകെട്ടോടു കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചതും. എന്നാൽ താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി ആരധകരാണ് കമെന്റുകൾ അയക്കുന്നത്, ഒപ്പം വരനെയും അവർ അന്ന്വേഷിച്ചു, ഇനിയും ഇത് നടിയുടെ മറ്റൊരു കുസൃതി ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മുൻപും താരം ഇതുപോലെയുള്ള കുസൃതി നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

ഇനിയും എന്താണ് ഇങ്ങനെ പ്ലാസ്റ്റിക് കെട്ടിയിരിക്കുന്നത്, അതോ മോതിരം മറച്ചു വെക്കുകയാണോ എന്നും പലരും പറയുന്നുണ്ട്. എന്തായലും നടി പങ്കുവെച്ച ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.