സൗബിന് ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ ട്രെയലര്‍ റിലീസ് ചെയ്തു. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 21 ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. 2022 ല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലുമാല നിര്‍മിച്ച ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക് ഉസ്മാനും, മുഹ്സിന് പെരാരിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുഹ്സിനിന്റെ സഹോദരന് ഇര്‍ഷാദ് ആണ് ചിത്രം രചിച്ചിരിക്കുന്നത്, താരത്തിന്റെ ആദ്യ രചനയും സംവിധാനവും കൂടിയാണ് ചിത്രം അയല്‍വാശി.
സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബിനു പപ്പു, ലിജോമോള്‍, നെസ്ലിന് ,കോട്ടയം നസീര്‍, ഗോകുലന്, വിജയ രാഘവന് തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുന്നു.
സജിത്ത് പുരുഷന് ആണ് ചിത്രത്തിന്റെ ചായാഗ്രഹകന്, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജയ്ക്സ് ബിജോയ്. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. സ്റ്റില്‍സ് രോഹിത്, ചിത്രത്തില്‍ മേക്കപ്പും, വസ്ത്രലങ്കാരവും ചെയ്തിരിക്കുന്നത് റോണക്സ് സേവ്യറും, മഷര്‍ ഹംസ.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…