വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം.
ഭക്തിയുടെ കുളിരില്‍ അലിഞ്ഞ് കണ്ണന് പൂജപ്പുര രചനയും സംവിധാനവും ചെയ്ത അയ്യപ്പഭക്തിഗാനം വൃശ്ചികപുലരി യൂടൂബില്‍ റിലീസ് ചെയ്തു.
നടന് ബാലാജി ശര്‍മ അഭിനയിച്ച വൃശ്ചിക പുലരി പിറന്നു എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കിഷോര്‍ കൊല്ലമാണ്.
അയ്യനെ കണ്ട് തൊഴാന്‍ ശബരിമലയിലേക്ക് പോകുന്ന ഒരാളുടെ രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…