അറിഞ്ഞുകൊണ്ടല്ലെങ്കിലും  അജു വർഗീസ്  ചെയ്യ്തു തന്ന ഉപകാരത്തിന്  നന്ദി! തന്റെ ഭാഗ്യം ‘ആക്‌ഷൻ  ഹീറോ ബിജു’വിലെ വേഷം; അസ്സീസ് നെടുമങ്ങാട്

കോമഡി സ്കറ്റിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസീസ് നെടുമങ്ങാട്, ഇപ്പോൾ തന്റെ ആദ്യ കാല സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു , ആ ചിത്രത്തിലെ തന്റെ വേഷം ഇത്രയും ക്ലിക്കായി തീരുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ല നടൻ പറയുന്നു.

ഈ ചിത്രത്തിലെ തന്റെ കഥാപാത്രം യഥാർത്ഥത്തിൽ അജുവർഗീസ് ഉപേക്ഷിച്ചതായിരുന്നു , അന്ന് ചെയ്ത ആ കഥാപാത്രം അജു വര്‍ഗീസിനു വേണ്ടിയുള്ള കഥാപാത്രമായിരുന്നു എന്നാൽ  തന്റെ ഭാഗ്യം കൊണ്ട് അജുവിന് അന്ന് വരാന്‍ കഴിഞ്ഞില്ല അങ്ങനെ  ആ വേഷം തനിക്ക്  ലഭിച്ചു ,അറിഞ്ഞു കൊണ്ടല്ലെങ്കിലും അജു വര്ഗീസ് ചെയ്യ്തു തന്ന ഉപകാരത്തിനു നന്ദി  അസീസ് പറയുന്നു.  ആ സീനിലെ ഞങ്ങള്‍ നാലു ചീട്ടുകളിക്കാരില്‍ ആര്‍ക്കാണ് നിവിന്‍ പോളിയുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടാവുക എന്നറിയില്ലായിരുന്നു നടൻ പറയുന്നു.

ചീട്ടുകളി സീന്‍ കണ്ടിട്ടാണ്  സംവിധയൻ തന്നെ സെലക്ട് ചെയ്ത തത് , ശരിക്കും ആ ചിത്രത്തിൽ ഒന്ന് രണ്ടു ഡയലോഗുകൾ ഉള്ളെങ്കിലും അത് പെട്ടന്ന് ക്ലിക്ക് ആകുമെന്ന് പ്രതീഷിച്ചിരുന്നില്ല,  ഇപ്പോൾ ആക്‌ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിനിടയിലാണ്  നടൻ ഈ കാര്യം വെളിപ്പടുത്തിയത്,

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

21 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

27 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

34 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago