മലയാള സിനിമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാസിൽ സംവിധാനം ചെയ്യ്ത ‘മണിച്ചിത്ര താഴ്’, ഈ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്തിൽ നാഗവല്ലി ഒരു ഡമ്മി നകുലനെ വെട്ടിയാണല്ലോ തന്റെ പ്രതികാരം തീർക്കുന്നത്, എന്നാൽ ഈ ആശയം കൊണ്ട് വന്നത് മോഹൻലാലിൻറെ സണ്ണി എന്ന് ഡോക്ടറുടെ നിർദേശം അല്ല പകരം നകുലനായ സുരേഷ്ഗോപിയുടേത്, സുരേഷ് ഗോപിയുടെ ഈ നിർദേശം സന്തോഷപൂർവം ഫാസിൽ അംഗീകരിക്കുവായിരുന്നു. സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറയുന്നു.
ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം ഷൂട്ട് ചെയ്യുമ്പോൾ ഫാസിലിനെ ഒരുപാടു ആശയകുഴപ്പം ഉണ്ടായിരുന്നു, എന്നാൽ ഈ ഡമ്മി ആശയം നൽകിയത് സുരേഷ് ഗോപി ആയിരുന്നു. പ്രസ് മീറ്റിങിനിടയിൽ ബി ഉണ്ണി കൃഷ്ണൻ പറഞ്ഞു, ഈ കാര്യം തങ്ങളോട് ഫാസിൽ സാർ പറഞിരുന്നു എന്നും ഉണ്ണി കൃഷ്ണൻ പറയുന്നു.