‘ആശാനും പിള്ളേരും’ ഇപ്പോൾ ബി ഫോറിന്റെ യു ട്യൂബ് ചാനലിലും, ഫേസ് ബുക്ക് വീഡിയോസിലും റിലീസ് ആയിരിക്കുകയാണ്, ഇത് മൊത്തം സിനിമ പ്രേമികളുടെ ശ്രെദ്ധ പിടിച്ചുമാറ്റുക മാത്രമല്ല വളർന്നു വരുന്ന അഭിനേതാക്കളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു നല്ല വേദി കൂടി സമ്മാനിക്കുകയാണ്. ഈ വെബ് സീരീസ് കഥ ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്ക് അതിവേഗം ജനശ്രദ്ധ നേടാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം
സിനിമാപ്രേമികളുടെ വിനോദത്തിന്റെ സവിശേഷത നിലനിർത്തുന്ന ഒന്ന് തന്നെയാണ് ആശാനും പിള്ളേരും എന്ന ഈ വെബ്സീരിസ്, ഇതിൽ അവസരം ലഭിച്ച സിനിമ പ്രേമികളായ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം തന്നെയാണ് ഈ വെബ് സീരിസിനെ വേറിട്ട് നിർത്തിയിരിക്കുന്നത്, സിനിമയുടെ ലോകത്തേക്ക് വളർന്നു വരുന്ന ഈ പ്രതിഭകളുടെ അഭിനയ സിദ്ധിയും, അതിനപ്പുറം പ്രേഷകരുമായി ഇടപഴകാനുള്ള ഒരു സുവർണ്ണാവസരവുമാണി ഈ വെബ്സീരിസ്.
ആശാനും പിള്ളേരും എന്നതിന്റെ പുതിയ എപ്പിസോഡുകൾക്കും ബി ഫോർ ബ്ലെയ്സ്ന്റെ പുതിയ പ്രൊജക്റ്റുകളെ കുറിച്ചുള്ള അപ്ഡേറ്റുകൾ ക്കുമായി ‘ബി ഫോർ ബ്ലേസിന്റെ മലയാളം യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…